Latest News

ഇന്ധന വില കുറയ്ക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷം; പുതിയ വില രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു

ഇന്ധന വില കുറയ്ക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷം; പുതിയ വില രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികള്‍ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു. കൊച്ചിയില്‍ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസല്‍ 94 രൂപ 50 പൈസയും.

Next Story

RELATED STORIES

Share it