- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും മലബാര്‍ സമാരാനുസ്മരണ കാംപയിന്‍ പ്രഖ്യാപനവും
പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ഉദ്ഘാടനം ചെയ്

മലപ്പുറം: കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും മലബാര്‍ സമാരാനുസ്മരണ കാംപയിന്‍ പ്രഖ്യാപനവും സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.
പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ഉദ്ഘാടനം ചെയ്തു. രാജ്യം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ നിശബ്ദരായി നോക്കിയിരിക്കേണ്ട തലമുറയല്ല വളര്‍ന്നു വരേണ്ടതെന്നും കൈവിലങ്ങുകളെയും തടവറകളെയും തകര്‍ത്തെറിഞ്ഞ് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ഇനിയും മടിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാറിനെതിരെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്നും തെരുവിലുണ്ടാകണമെന്നും ഇഡിയെയും എന്‍ഐഎയും ഉപയോഗിച്ച് പോരാട്ടങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അര്‍ഷക് ഷര്‍ബാസ് അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി മലബാര്‍ സമാരാനുസ്മരണ കാംപയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസ് മലബാര്‍ സമാരാനുസ്മരണ കാംപയിന്‍ പ്രഖ്യാപനം നടത്തി.
പരിപാടി സ്വാഗതം ചെയ്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സന ജയ്ഫര്‍, സംസ്ഥാന ട്രഷറര്‍ ഷെയ്ഖ് റസല്‍, ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജുഹാന ഹസീന്‍ സംസാരിച്ചു.
RELATED STORIES
ഇറാന്റെ മിസൈലുകളെ തടയാന്‍ വിദേശസഹായം തേടി ഇസ്രായേല്‍
16 Jun 2025 4:14 AM GMTഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
16 Jun 2025 3:04 AM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT