- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍സല്‍ വഴിയുള്ള മദ്യക്കടത്ത് എലി 'പൊളിച്ചു' ; സാധനം എത്തിയത് എക്‌സൈസിന്റെ കൈയിലേക്ക്

കൊച്ചി : ലോക്ഡൗണ്‍ കാലയളവില്‍ മദ്യം ലഭിക്കാതെ കഷ്ടപ്പാടിലായ സുഹൃത്തിനെ സഹായിക്കാന്‍ പാര്‍സല്‍ മാര്‍ഗ്ഗം അയച്ച മദ്യക്കുപ്പികള്‍ എത്തിയത് എക്‌സൈസിന്റെ കൈകളിലേക്ക്. ആരുമറിയാതെ നടത്തിയ മദ്യക്കടത്ത് പൊളിച്ചത് എലികള്‍. മദ്യത്തോടൊപ്പം 'ടച്ചിങ്‌സായി' അല്‍പ്പം മിക്‌സ്ചറും അയച്ചതോടെയാണ് സംഗതി പുറത്തറിഞ്ഞത്. മിക്‌സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്‌സല്‍ എലി കരണ്ടു. ഇതോടെ പോസ്റ്റല്‍ അധികൃതര്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
ബംഗളുരുവില്‍ നിന്നാണ് തപാല്‍ വകുപ്പു വഴി കേരളത്തിലേക്ക് മദ്യം അയച്ചത്. മദ്യക്കുപ്പികള്‍ പാക്ക് ചെയ്ത കവര്‍ എലി കരണ്ട് കീറിയതിനാല്‍ അകത്തെ മദ്യക്കുപ്പികള്‍ തപാല്‍ ഓഫിസിലുള്ളവര്‍ വ്യക്തമായി കണ്ടു.ഇതോടെയാണ് മദ്യക്കടത്ത് വെളിവായത്. പാഴ്‌സലില്‍ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോണ്‍ നമ്പറും എല്ലാം വ്യക്തമാക്കിയതിനാല്‍ ഇനിയങ്ങോട്ട് എക്‌സൈസിനു കാര്യങ്ങള്‍ എളുപ്പമാകും.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMTകൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം;...
31 May 2025 8:19 AM GMTഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
31 May 2025 5:49 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTഅബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMT