- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുതിരാന്‍ ടണല്‍ ഉടന്‍ തുറക്കണമെന്ന് രമ്യ ഹരിദാസ് എംപി
ശബരിമല മണ്ഡലകാലമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അയ്യപ്പഭക്തന്‍മാരുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
BY APH29 Nov 2019 1:10 PM GMT

X
APH29 Nov 2019 1:10 PM GMT
തൃശൂര്‍: മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ ഗതാഗത കുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ രമ്യ ഹരിദാസ്. ശബരിമല മണ്ഡലകാലമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അയ്യപ്പഭക്തന്‍മാരുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
പാലക്കാട് ജില്ലയില്‍ നിന്നുമുള്ള സാധാരണക്കാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്ന പ്രധാന റോഡാണ്. യാത്രക്കാരെല്ലാം കുതിരാനില്‍ മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെടുകയാണ്. ആയതിനാല്‍ 99% പണി പൂര്‍ത്തീകരിച്ച ടണല്‍ അടിയന്തിരമായി തുറന്നുകൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം. കൂടാതെ വടക്കുംഞ്ചേരി മേല്‍പ്പാലം അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















