- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി

നിലമ്പൂര്‍; പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി. ചീങ്കണ്ണിപ്പാറയിലെ തടയണ, റോപ് വേ, ബോട്ട് ജെട്ടി എന്നിവയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നത്. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
റസ്‌റ്റോറന്റ് നിര്‍മിക്കാനാണെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയശേഷം വിവാദമായ കക്കാടംപൊയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഭാഗമാകുന്നവിധത്തില്‍ നിര്‍മാണം നടത്തുകയായിരുന്നു. നിലമ്പൂരിലെ എം പി വിനോദ് എന്നയാളാണ് പരാതി നല്‍കിയത്. നേരത്തെയും പൊളിച്ചുനീക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സാങ്കേതികപ്രശ്‌നം കൊണ്ട് നടന്നില്ല.
ഇത്തവണ പൊളിച്ചുനീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരില്‍നിന്ന് പിഴയീടാക്കുമെന്ന് ഓംബുഡ്‌സ്മാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ആറ് വര്‍ഷം മുമ്പാണ് തടയണയും അതിനുകുറുകെ റോപ് വേയും നിര്‍മിച്ചത്.
RELATED STORIES
'സ്ട്രൈക്കറെ ആവശ്യമുണ്ട് ' ; ആണ്‍കുട്ടിക്കൊപ്പം ഫുട്ബോള്‍ കളിച്ച്...
31 May 2025 6:11 PM GMTപാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTമാഹി കനാലില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു
31 May 2025 4:53 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMT