'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് മോസെ അന്തരിച്ചു
ഹൃദയാഘാതത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
BY SRF8 May 2020 3:31 AM GMT

X
SRF8 May 2020 3:31 AM GMT
മുംബൈ: 'സ്വര്‍ണ മനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധനായ പുനെ സ്വദേശി സാമ്രാട്ട് മോസെ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെക്കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. എട്ടു മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യവസായിയായിരുന്നു സാമ്രാട്ട് മോസെ.
മുന്‍ എംഎല്‍എ രംഭാവു മോസെയുടെ മരുമകനാണ്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ സംഗംവാദിയില്‍നിന്നു മല്‍സരിച്ചിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്.
Next Story
RELATED STORIES
ഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്സംഗം ചെയ്യാന് ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല് നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന് കേസ് കൊട്'; 'വഴിയില് കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMT