കൈത്തറി മേഖലയെ സംരക്ഷിക്കുക;തൊഴിലാളികള്‍ രാജ്ഭവന് മാര്‍ച്ച് നടത്തി
BY SNSH24 Aug 2022 10:03 AM GMT
X
SNSH24 Aug 2022 10:03 AM GMT
തിരുവനന്തപുരം:കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗണ്‍സില്‍ ,കൈത്തറി തൊഴിലാളി ഫെഡറേഷന് എന്നിവയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ മാര്‍ച്ചും ,ധര്‍ണ്ണയും നടത്തി.
സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ റിബേറ്റ് പുനസ്ഥാപിക്കുക,അടച്ചു പൂട്ടിയ സ്പിന്നിങ് മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.നൂല് ലഭ്യത ഉറപ്പാക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT