റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂവുമായി പ്രിയങ്ക; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
BY SHN4 April 2019 10:48 AM GMT
X
SHN4 April 2019 10:48 AM GMT
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ അനുഗമിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഇന്ത്യ എഹെഡ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ റിക്‌സന്‍ ഉമ്മനെ രാഹുലിന്റെ നേതൃത്വത്തില്‍ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍, റിക്‌സന്റെ ഷൂ കൈയ്യില്‍ പിടിച്ച് അനുഗമിക്കുകയായിരുന്നു പ്രിയങ്ക. ഇടയ്ക്ക് നിലത്തുവീണ ഷൂസുകള്‍ വീണ്ടും എടുത്ത് അനുഗമിക്കുകയും ചെയ്യുന്നുണ്ട് ദൃശ്യത്തില്‍. ദൃശ്യം കാണാം..
Next Story
RELATED STORIES
'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMT