- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് മട്ടന്നൂര്‍ ഏരിയ സമ്മേളനത്തിന് തുടക്കമായി
മൂന്ന് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന ഏരിയ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്
BY SNSH30 Jun 2022 6:14 AM GMT

X
SNSH30 Jun 2022 6:14 AM GMT
മട്ടന്നൂര്‍:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഏരിയ സമ്മേളനം 'നട്ടൊരുമ 2022' മട്ടന്നൂരില്‍ തുടക്കമായി.മട്ടന്നൂരില്‍ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയില്‍ പോപുലര്‍ ഫ്രണ്ട് മട്ടന്നൂര്‍ ഏരിയ പ്രസിഡന്റ് സുജീര്‍ പി പി പതാക ഉയര്‍ത്തി.മൂന്ന് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന ഏരിയ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്.
സമ്മേളനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ പ്രദേശത്തെ വിവിധ വേദികളിലായി ഫാമിലി മീറ്റ്, ഉന്നത വിജയം നേടിയവരെ ആദരിക്കല്‍, വിവിധ കലാ കായിക മല്‍സരങ്ങള്‍ തുടങ്ങിയവ അരങ്ങേറും.ജൂലൈ രണ്ടിന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് സിപി നൗഫല്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.
Next Story












