- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് ഡേ; പാലക്കാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തി
BY BRJ17 Feb 2022 6:51 AM GMT

X
BRJ17 Feb 2022 6:51 AM GMT
പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തി. കല്‍പ്പാത്തി ഫലാഹ് സെന്ററില്‍ നടന്ന പരിപാടി ഡിവിഷന് പ്രസിഡണ്ട് എ ജംഷീര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പ്രവര്ത്തകന് അബ്ദുള്ള പതാക ഉയര്‍ത്തി.
മേപ്പറമ്പ് സെന്ററില്‍ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഫൈസല്‍ പള്ളിക്കുളവും കമ്പാ സെന്ററില്‍ നടന്ന പരിപാടി ആഷിക്കും കോങ്ങാട് സെന്ററില്‍ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഇക്ബാലും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മുത്ത് ലീഫ്, എച്ച് കാജാ ഹുസൈന്, നൗഫല്‍ തോട്ടം, മുജീബ്റഹ്മാന്‍ ചുണ്ണാമ്പുതറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
യുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTകോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
3 July 2025 11:58 AM GMTബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
3 July 2025 11:49 AM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT