- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
BY SVD7 Jan 2026 7:26 AM GMT

X
SVD7 Jan 2026 7:26 AM GMT
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുബീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. 66 ഗ്രാം ഹെറോയിന്‍ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് കണ്ടെത്തിയത്.
സെപ്റ്റംബറില്‍ കുന്നത്തുനാട് എക്സൈസും എന്‍സിബിയും ചേര്‍ന്ന് നിരവധിയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാസം പെരുമ്പാവൂരില്‍വെച്ച് എക്സൈസ് എട്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആ കേസിലെ പ്രതികള്‍ക്കും സുബീര്‍ ഒത്താശ ചെയ്തുകൊടുത്തു എന്ന സംശയമുണ്ട്. സുബീറിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.
Next Story







