- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് ടു, വിഎച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി
BY NAKN26 April 2021 4:34 AM GMT

X
NAKN26 April 2021 4:34 AM GMT
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ താല്‍ക്കാലികമായി മാറ്റിവച്ചതായി
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ & പരീക്ഷ കമ്മിഷണര്‍ അറിയിച്ചു.
തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. 28ാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാണ് നിലവില്‍ നിദ്ദേശം നല്‍കിയിരുന്നത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.
Next Story
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍...
28 July 2025 3:48 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: എസ്ഐടി തലപ്പത്ത് നിന്ന് പ്രണബ് മൊഹന്തിയെ ...
28 July 2025 12:27 PM GMTപഹല്‍ഗാം ആക്രമണം; മുഖ്യസൂത്രധാരകനെ വെടിവച്ചു കൊന്നെന്ന് സൈന്യം
28 July 2025 11:47 AM GMTതെരുവുനായ ആക്രമണം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍...
28 July 2025 11:39 AM GMTബംഗാള്‍ സര്‍ക്കാരിന്റെ ഒബിസി പട്ടികയുടെ സ്റ്റേ നീക്കി സുപ്രിംകോടതി
28 July 2025 11:25 AM GMTപുതുപ്പാടിയില്‍ മകന് മാതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
28 July 2025 11:13 AM GMT