Latest News

മഴക്കെടുതി: നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

മഴക്കെടുതി: നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു
X

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന (ഒക്ടോബര്‍ 18) പ്ലസ് വണ്‍ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Next Story

RELATED STORIES

Share it