Latest News

പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു

പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു
X

തിരുവനന്തപുരം: സിപിഎം നേതാവ് പികെ ശശിയെ കെറ്റിഡിസി ചെര്‍മാനായി നിയമിച്ചു. ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ ആണ് പികെ ശശി. വനിതാ യുവ നേതാവ് പികെ ശശിയ്‌ക്കെതരേ പീഡന പരാതി ഉന്നയിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ, സിപിഎം ജില്ലാ സെക്രട്ടേറ്റിലേക്ക് മടക്കിക്കൊണ്ടുവന്നു. പാര്‍ട്ടിയില്‍ പ്രത്യേക ചുമലകളൊന്നുമില്ലാതിരുന്ന ശശിയെ, കെടിഡിസി ചെയര്‍മാനായി നിയമിക്കുകയായിരുന്നു. എം വിജയകുമാറായിരുന്നു നേരത്തെ കെടിഡിസി ചെയര്‍മാന്‍.


Next Story

RELATED STORIES

Share it