Latest News

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പാരാമെഡിക്കൽ കോഴ്‌സ്: റാങ്ക് ‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പാരാമെഡിക്കൽ കോഴ്‌സ്: റാങ്ക് ‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: 2020-21 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാവുന്ന ഫോണ്‍ നമ്പര്‍: 0471-2560363, 364.

Next Story

RELATED STORIES

Share it