Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തിലാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തിലാക്കി
X

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കിപോക്‌സ് രോഗബാധയുടെ ലക്ഷണങ്ങള്‍. ജിദ്ദയില്‍നിന്നെത്തിയ യുപി സ്വദേശിക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ നിരീക്ഷണത്തിനുവേണ്ടി ആലുവ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു.

Next Story

RELATED STORIES

Share it