Latest News

പി കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്

പി കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
X

തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി(ഇന്‍ജാര്‍ജ്) പി കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തു. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

അന്തരിച്ച ടി നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. തവനൂര്‍ പുളിയം കോടത്ത് കുടുംബാംഗമാണ് കുഞ്ഞാവുഹാജി.

Next Story

RELATED STORIES

Share it