പൂജയുടേയും വഴിപാടിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
BY BRJ13 May 2021 11:30 AM GMT

X
BRJ13 May 2021 11:30 AM GMT
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളില്‍ പൂജയുടേയും വഴിപാടിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. e -pooja എന്ന വെബ്‌സൈറ്റ് മുഖേന ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങള്‍ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണര്‍ അറിയിച്ചു.
Next Story
RELATED STORIES
ഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMTസംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ന്യൂനമര്‍ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു;...
8 Aug 2022 12:56 AM GMTകനത്ത മഴയില്‍ മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്‍
7 Aug 2022 6:11 PM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMT