- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിഎഫ് ജില്ലാ വൈസ് പ്രസിഡന്റിന്റെ മാതാവ് നഫീസ നിര്യാതയായി
BY APH5 Aug 2022 2:04 PM GMT

X
APH5 Aug 2022 2:04 PM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വൈസ് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടിലിന്റെ മാതാവ് കുറ്റിക്കാട്ടില്‍ നെഫീസ ഉമ്മ നിര്യാതയായി. കൊയിലാണ്ടി നന്തി ഇരുപതാം മൈലിലെ പരേതനായ തേമന്‍തോട്ട് കുനി ഉമ്മര്‍ ഹാജി ആണ് പരേതയുടെ ഭര്‍ത്താവ്. മറ്റ് മക്കള്‍: നിസാര്‍, ഷംസുദ്ദീന്‍ (കുവൈത്ത്), യൂസുഫ് ചങ്ങരോത്ത്, പി വിഇബ്രാഹിം (കുവൈത്ത്).
നെഫീസ ഉമ്മയുടെ വിയോഗത്തില്‍ കെപിഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ആക്ടിങ് ജനറല്‍ സെക്രട്ടറി ജിതേഷ് ടോപ്‌മോസ്റ്റ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Next Story







