Latest News

അഫ്ഗാനിസ്താനില്‍ ഭരണകൂടേതര സായുധ ഗ്രൂപ്പുകളില്ല: ഹംദുല്ല ഫിത്‌റാത്ത്

അഫ്ഗാനിസ്താനില്‍ ഭരണകൂടേതര സായുധ ഗ്രൂപ്പുകളില്ല: ഹംദുല്ല ഫിത്‌റാത്ത്
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ നിലവില്‍ ഭരണകൂടേതര സായുധ ഗ്രൂപ്പുകളൊന്നും സജീവമല്ലെന്ന് സര്‍ക്കാര്‍ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്‌റാത്ത്. രാജ്യത്തിന്റെ ഭൂമി മറ്റേതെങ്കിലും രാജ്യത്തിനെതിരേ ഉപയോഗിക്കാന്‍ കഴിയുന്ന വിഭാഗങ്ങളൊന്നും നിലവിലില്ല. റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഈ മാറ്റം തിരിച്ചറിഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിരവധി രാജ്യങ്ങള്‍ അഫ്ഗാനിസ്താനിലെ അധിനിവേശാനന്തര കാലത്തെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it