Latest News

നിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി

നിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി
X

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. 75.27% ആയിരുന്നു പോളിങ്. 1,74,667 പേര്‍ വോട്ടു ചെയ്തു. മണ്ഡലത്തില്‍ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍പേര്‍ വോട്ടു ചെയ്യുന്നത് ആദ്യം.

Next Story

RELATED STORIES

Share it