Latest News

*സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺകുമാർ ദുബായിൽ വച്ച് നിര്യാതനായി*

*സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺകുമാർ ദുബായിൽ വച്ച് നിര്യാതനായി*
X

ദുബായ് : സ്കൈ ഗ്രൂപ്പ് ചെയർമാൻ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരുൺ കുമാർ (ജോൺ ജേക്കബ് )( 46 ) നിര്യാതനായി . കേരളത്തിൽ ജനിച്ച അരുൺ ദോഹയിലും ദുബായിലും ആണ് വളർന്നത് . കേരളത്തിലും ദുബായിലും മറ്റ് ഗൾഫ് നാടുകളിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങൾ മേൽനോട്ടം അരുൺ കുമാറിനായിരുന്നു.

Next Story

RELATED STORIES

Share it