Latest News

കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
X

തൃശൂര്‍: രാമവര്‍മ്മപുരത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോടകാട്ടില്‍ സനോജ് മകള്‍ അഹല്യ (13) ആണ് മരിച്ചത്. സാന്ദീപനി വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

Next Story

RELATED STORIES

Share it