- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉള്‍വനങ്ങളിലെ കനത്ത മഴ; നദികളില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം
BY APH15 Oct 2021 3:06 AM GMT

X
APH15 Oct 2021 3:06 AM GMT
കോഴിക്കോട്: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അപകട സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകളിലൊന്നും ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ ഉണ്ടാകുന്നതിനാല്‍ നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പോലിസിനോടും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















