കേരള സംഗീത നാടക അക്കാദമി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
BY APH28 July 2021 3:51 AM GMT

X
APH28 July 2021 3:51 AM GMT
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2019ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അവാര്ഡ്്. 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിന് സമര്‍പ്പിക്കേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടക ഗ്രന്ഥത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം ആഗസ്റ്റ് 31 വൈകുന്നേരം 5 മണിക്കുള്ളില്‍ അക്കാദമിയിലേക്ക് അയക്കണം. വിലാസം : സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ 680020. ഫോണ്‍ : 0487 2332134.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT