- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
BY APH27 July 2021 4:50 AM GMT

X
APH27 July 2021 4:50 AM GMT
മുത്തങ്ങ: വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ഒമ്പത് വയസുള്ള പെണ്‍ കടുവയാണ് ചത്തത്. മുത്തങ്ങ റെയിഞ്ചില്‍ പെടുന്ന പൂച്ചക്കുളം വനഭാഗത്ത് നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
Next Story







