വടക്കുംനാഥ ക്ഷേത്രത്തില് ആനയൂട്ട്
BY APH17 July 2021 7:02 AM GMT

X
APH17 July 2021 7:02 AM GMT
തൃശൂര്: വടക്കുംനാഥ ക്ഷേത്രത്തില് നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ആനയ്ക്ക് ചോറുരുള നല്കി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജന് സന്നിഹിതനായിരുന്നു.
നാലു കൊല്ലത്തില് ഒരിക്കല് നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ് ആനയൂട്ട് നടന്നത്. 15 ആനകളാണ് ആനയൂട്ടില് പങ്കെടുത്തത്. ചടങ്ങില് ആനകള്ക്ക് ചോറുരുള, പഴങ്ങള്, പച്ചക്കറികള് എന്നിവ നല്കി. എം എല് എ പി ബാലചന്ദ്രന്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് വി നന്ദകുമാര്, ദേവസ്വം ബോര്ഡ് കമ്മീഷ്ണര് എന് ജ്യോതി, കൗണ്സിലര്മാര്, ദേവസ്വം ബോര്ഡ് ജീവനക്കാര് എന്നിവര് പങ്കെടുത്തു.
Next Story
RELATED STORIES
യുപിയില് മകന്റെ അന്യായ കസ്റ്റഡിയെ എതിര്ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില് അലര്ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം; കര്ണാടകയില്...
15 May 2022 6:02 AM GMTയുഎസില് കറുത്ത വര്ഗക്കാര്ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMTസംസ്ഥാനത്ത് ഈ വര്ഷം മിന്നല് പ്രളയം; മേഘവിസ്ഫോടനത്തിനും...
15 May 2022 3:12 AM GMT