- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം കനത്ത നഷ്ടം: മുസ്‌ലിം ജമാഅത്ത് കോഡിനേഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റുമായ അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം തീരാനഷ്ടമാണെന്ന് മുസ്‌ലിം ജമാഅത്ത് കോഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്.
തലസ്ഥാനത്തെ മത സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജി. എല്ലാ വിഭാഗം ജനങ്ങളോടും ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം മാതൃകായോഗ്യമായ ഒട്ടനവധി മഹത്ഗുണങ്ങള്‍ക്കുടമയുമായിരുന്നുവെന്ന് ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ തടത്തില്‍ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൂഴിയില്‍ മുഹമ്മദ് ഷിബൂ, കല്ലറ എവി ഷൗക്കത്ത്, സലീം നെടുമങ്ങാട്, ജവാദ് വട്ടിയൂര്‍ക്കാവ്, പോങ്ങുമ്മൂട് റാഫി, മണ്‍വിള മുഹമ്മദ്, മണക്കാട് അബ്ദുസ്സലാം, ഇടവിളകം വാഹിദ്, അന്‍വര്‍, ഷാനവാസ് അല്‍ അമാനത്ത് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















