Latest News

വണ്ടൂർ ജാമിഅ: വഹബിയ്യ: മുതവ്വൽ സെലക്ഷൻ പരീക്ഷ നാളെ

വണ്ടൂർ ജാമിഅ: വഹബിയ്യ: മുതവ്വൽ സെലക്ഷൻ പരീക്ഷ നാളെ
X

വണ്ടൂർ: ജാമിഅഃ വഹബിയ്യ: അറബിക് കോളജിലെ 2021-23 അധ്യയന വർഷത്തേക്കുള്ള മുത്വവ്വൽ കോഴ്സ് സെലക്ഷൻ പരീക്ഷ നാളെ 10 മണിക്ക് നടക്കും. മഞ്ചേരി ദാറുസ്സുന്ന: ഇസ്‌ ലാമിക് സെന്ററിലെ പരീക്ഷ നാളെയും നടക്കും. ലോക്ഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയി നടക്കുന്ന പരീക്ഷകൾക്ക് ജാമിഅ പ്രിൻസിപ്പൽ മൗലാനാ നജീബ് മൗലവി നേതൃത്വം നൽകും.

Next Story

RELATED STORIES

Share it