Latest News

ഇടുക്കി ജില്ലയില്‍ 584 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആർ -12.13%

ഇടുക്കി ജില്ലയില്‍ 584 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആർ -12.13%
X

കട്ടപ്പന: ഇടുക്കി ജില്ലയില്‍ 584 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.13%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

682 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 58

ആലക്കോട് 8

അറക്കുളം 6

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 29

ചക്കുപള്ളം 7

ചിന്നക്കനാൽ 12

ദേവികുളം 11

ഇടവെട്ടി 11

ഏലപ്പാറ 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 7

കാമാക്ഷി 3

കാഞ്ചിയാർ 16

കാന്തല്ലൂർ 19

കരിമണ്ണൂർ 5

കരുണാപുരം 5

കട്ടപ്പന 9

കോടിക്കുളം 3

കൊക്കയാർ 5

കുടയത്തൂർ 2

കുമാരമംഗലം 3

കുമളി 26

മണക്കാട് 13

മറയൂർ 5

മരിയാപുരം 1

മൂന്നാർ 8

നെടുങ്കണ്ടം 10

പള്ളിവാസൽ 11

പാമ്പാടുംപാറ 1

പീരുമേട് 82

പെരുവന്താനം 4

പുറപ്പുഴ 4

രാജാക്കാട് 1

ശാന്തൻപാറ 10

സേനാപതി 10

തൊടുപുഴ 31

ഉടുമ്പൻചോല 25

ഉടുമ്പന്നൂർ 11

ഉപ്പുതറ 63

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 9

വണ്ണപ്പുറം 3

വാത്തിക്കുടി 7

വട്ടവട 8

വാഴത്തോപ്പ് 3

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ചാറ്റുപാറ സ്വദേശിനി (68).

അടിമാലി നെല്ലിപ്പാറക്കുടി സ്വദേശിനി (23).

ദേവികുളം എല്ലപ്പെട്ടി സ്വദേശി (49).

തൊടുപുഴ മുട്ടം സ്വദേശി (24).

രാജാക്കാട് സ്വദേശിനി (40).

കൊക്കയാർ സ്വദേശിനി (28).

കുമളി തേക്കടി സ്വദേശിനി (30).

പീരുമേട് കൊടുവ സെക്കൻ്റ് ഡിവിഷൻ സ്വദേശി (47).

പീരുമേട് പട്ടുമുടി എസ്റ്റേറ്റ് സ്വദേശി (59).

പീരുമേട് ലാൻഡ്രം എസ്റ്റേറ്റേറ്റ് സ്വദേശി (47).

Next Story

RELATED STORIES

Share it