- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5948 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 291 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
644 പേര്‍ രോഗമുക്തരായി. 4855 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 187784 പേര്‍ കോവിഡ് ബാധിതരായി. 181175 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31583 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
തൃക്കൊടിത്താനം - 70
കോട്ടയം - 49
പനച്ചിക്കാട്- 38
മുണ്ടക്കയം - 32
കാഞ്ഞിരപ്പള്ളി - 29
പായിപ്പാട് -26
മാടപ്പള്ളി - 22
കുറിച്ചി - 20
കൂരോപ്പട - 19
ഏറ്റുമാനൂർ, കുമരകം - 18
കല്ലറ-16
അതിരമ്പുഴ, ചങ്ങനാശേരി, മണിമല - 15
കൂട്ടിക്കൽ-13
കാണക്കാരി, പൂഞ്ഞാർ - 12
പാറത്തോട് - 11
വൈക്കം, മുത്തോലി, വാഴപ്പള്ളി - 9
ചിറക്കടവ്, എരുമേലി-8
എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, വാകത്താനം -7
പാമ്പാടി, കടുത്തുരുത്തി ആർപ്പൂക്കര, കരൂർ-6
വെളളാവൂർ, അയ്മനം, കിടങ്ങൂർ, രാമപുരം, വിജയപുരം,ഈരാറ്റുപേട്ട, വെള്ളൂർ, ഉദയനാപുരം, പാലാ - 5
തലയാഴം, ഞീഴൂർ, പുതുപ്പള്ളി, കടനാട്, തീക്കോയി, കോരുത്തോട്, തിരുവാർപ്പ്, മാഞ്ഞൂർ, മറവന്തുരുത്ത് - 4
കങ്ങഴ, മണർകാട്, കൊഴുവനാൽ, ടി.വി പുരം,
നെടുംകുന്നം - 3
പള്ളിക്കത്തോട്, വാഴൂർ, കുറവിലങ്ങാട്, തലപ്പലം, വെളിയന്നൂർ, കറുകച്ചാൽ - 2
മീനച്ചിൽ, കടപ്ലാമറ്റം, തലനാട്, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, അകലക്കുന്നം, തിടനാട്, മീനടം, അയർക്കുന്നം -1.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















