Latest News

ആലപ്പുഴ ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 219പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76969പേര്‍ രോഗ മുക്തരായി.2705പേര്‍ ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it