- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രഷറി തട്ടിപ്പ്: കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു
BY APH22 Jan 2021 6:42 PM GMT

X
APH22 Jan 2021 6:42 PM GMT
തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. സബ് ട്രഷറിയില്‍ 2,88,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍ പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Next Story







