തൃശൂര്‍ ജില്ലയില്‍ ഇന്ന് വാക്സിന് സ്വീകരിച്ചത് 818 പേര്
BY APH21 Jan 2021 1:44 PM GMT
X
APH21 Jan 2021 1:44 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചത് 818 പേര്. വ്യാഴാഴ്ച മാത്രമായി ഓരോ വാക്സിനേഷന് കേന്ദ്രത്തിലും 100 പേര് വീതം 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഗവ മെഡിക്കല്‍ കോളജ് 89,അമല മെഡിക്കല്‍ കോളജ് 85
വൈദ്യരത്നം ആയുര്‍വേദ കോളേജ് 84, തൃശൂര്‍ ജനറല്‍ ആശുപത്രി 96, ദയ ആശുപത്രി 100, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 100, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 97,ചാവക്കാട് താലൂക്ക് ആശുപത്രി 76, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് 91 എന്നിങ്ങനെയാണ് വ്യാഴാഴ്ച നടന്ന വാക്സിന് വിതരണം. ജില്ലയില്‍ ഇത് വരെ 2826 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT