ലോറി നന്നാക്കുന്നതിനിടെ മുന്നോട്ട് നീങ്ങി യുവാവിന് ദാരുണാന്ത്യം
BY APH19 Jan 2021 4:37 PM GMT

X
APH19 Jan 2021 4:37 PM GMT
തിരുനാവായ: ലോറിയിലെ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തിരുനാവായയിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്ട്രിക് വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി മരിച്ചത്. പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന് ആകാശ്(18) ആണ് മരിച്ചത്. ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു.
ഒരാഴ്ച മുമ്പാണ് ജോലിക്കെത്തിയത്. അപകടം നടന്ന ഉടനെ കോട്ടക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTമൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMT