കൊവിഡ് പെരുമാറ്റച്ചട്ടം: തൃശൂരിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം
BY APH14 Nov 2020 3:49 AM GMT

X
APH14 Nov 2020 3:49 AM GMT
തൃശൂർ: ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടെ കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്ടർ എസ് ഷാനവാസ് കർശന നിർദേശം നൽകി. കണ്ടെയ്ൻമെൻറ് സോണുകളിൽ ആളുകൾ ഇടവഴികളിലൂടെ സംസ്ഥാനന്തര യാത്രകൾ നടത്തുന്നതായും കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ കൂട്ടം കൂടി പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നതായും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ളതിനാൽ സ്ഥിതി സങ്കീർണമാകാതിരിക്കാൻ കൂടിയാണ് നിർദേശം.
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMT