Latest News

ദേശീയപാതയിൽ വീണ്ടും ചരക്ക്ലോറി മറിഞ്ഞു

ദേശീയപാതയിൽ വീണ്ടും ചരക്ക്ലോറി മറിഞ്ഞു
X

തൃശൂർ: ദേശീയപാത ചെമ്പൂത്രയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മണ്ണുത്തി - പാലക്കാട് ദേശീയപാതയിലെ അഞ്ചാമത്തെ ലോറി അപകടമാണിത്.

റോഡ് തകർന്നതും സൂചന ബോർഡുകൾ ഇല്ലാത്തതും മൂലം ഈ പാതയിൽ അപകടങ്ങൾ പതിവാണ്. ഗതാഗത കുരുക്കും രൂക്ഷമാണ്.

Next Story

RELATED STORIES

Share it