Latest News

അർനാബ് ഗോസ്വാമിക്ക് ജാമ്യം

അർനാബ് ഗോസ്വാമിക്ക് ജാമ്യം
X


ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍നാബ് ഗോസ്വാമിയ്ക്ക് ജാമ്യം. 50000 രൂപയുടെ ബോണ്ടില്‍ അര്‍നാബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്.

Next Story

RELATED STORIES

Share it