Latest News

കൊവിഡ് മരണം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ മൃതദേഹം പരിപാലനത്തിനും മറവുചെയ്യാനും അവസരമൊരുക്കണം: ഐഎസ്എം

കൊവിഡ് മരണം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ മൃതദേഹം  പരിപാലനത്തിനും മറവുചെയ്യാനും അവസരമൊരുക്കണം: ഐഎസ്എം
X

കോഴിക്കോട്: ആരോഗ്യ വകുപ്പ് നിഷ്ക്കർശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ തീർത്തും പാലിച്ചു കൊണ്ട് മൃതശരീരങ്ങൾ വൃത്തിയാക്കാനും,പരിപാലിക്കാനും അവ മറവുചെയ്യാനും സർക്കാർ അവസരമൊരുക്കണമെന്ന് ഐ.എസ് .എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് ആശ്യപ്പെട്ടു.ഈ വിഷയം ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് വിശദമായ നിവേദനം നൽകുമെന്ന് യോഗത്തിൽ തീരുമാനിച്ചു.ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് അഹമ്മദ് നിസാർ ഒളവണ്ണ, സെക്രട്ടറി ഷഫീഖ് കോവൂർ ,ഷജീർ ഖാൻ ,ഫവാസ് അഹ്മദ് കുണ്ടുങ്ങൽ, നിയാസ് ബേപ്പൂർ, അബ്ദു റഊഫ് ,എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it