- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗികൾ കുറഞ്ഞു; പൊയ്യ ഗ്രാമപഞ്ചായത്ത് ആശ്വാസത്തിലേക്ക്
BY APH10 Nov 2020 2:10 PM GMT

X
APH10 Nov 2020 2:10 PM GMT
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് ആശ്വാസത്തിലേക്ക്. 90 രോഗികൾ ഉണ്ടായിരുന്നതിൽ പേർ 86 നെഗറ്റീവായി. ഇന്നലെ വിവിധ വാർഡുകളിലായി നാല് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ വാർഡ് ഒന്ന്, രണ്ട് എന്നിവ കണ്ടെയ്മെൻ്റ് സോണായി അടച്ചിരുന്നു. വാർഡ് രണ്ടിൽ ഒരാൾക്ക് മാത്രമാണ് പൊസിറ്റീവായത്. ഈ വാർഡുകളിൽ രണ്ടാഴ്ചയായി തുടരുന്ന കണ്ടെയ്മെൻ്റ് സോൺ ബുധനാഴ്ച അവസാനിച്ചേക്കും.
ഇതിനിടെ കുഴൂർ വാർഡ് എട്ടിൽ കണ്ടെയ്മെൻ്റിനെ ചൊല്ലി ഹെൽത്ത് ഇൻസ്പകറെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ച ഒരാളെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story







