Latest News

ജിദ്ദയിലെ ഇന്ത്യ നയതന്ത്ര കാര്യാലയം മാര്‍ച്ച് 31വരെ കൊണ്‍സുലര്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു

ജിദ്ദയിലെ ഇന്ത്യ നയതന്ത്ര കാര്യാലയം മാര്‍ച്ച് 31വരെ കൊണ്‍സുലര്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു
X

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യ നയതന്ത്ര കാര്യാലയം കൊണ്‍സുലര്‍ സേവനങ്ങള്‍ മാര്‍ച്ച് 31, 2020 വരെ നിര്‍ത്തിവച്ചു. മാര്‍ച്ച് 15ാം തിയ്യതി ഇറക്കിയ ഉത്തരവ് പരിഷ്‌കരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഉത്തരവ് പ്രകാരം ജിദ്ദ ഹെയ്ല്‍ സ്ട്രീറ്റ്, തഹ്ലിയ സ്ട്രീറ്റ് ജിദ്ദ, താബൂക്, അബ്ബ, യാന്‍ബു ഓഫിസുകളില്‍ പാസ്‌പോര്‍ട്ട്, വിസ അപേക്ഷകള്‍ 16ാം തിയ്യതി മുതല്‍ മാര്‍ച്ച് 31, 2020വരെ ദിവസങ്ങളില്‍ സ്വീകരിക്കുകയില്ല. അതേസമയം അടിയന്തിര അപേക്ഷകള്‍ ഹെയ്ല്‍ സ്ട്രീറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it