ന്യൂസിലന്‍ഡ് വെടിവയ്പ്: ആന്‍സിയുടെ വീട് നാസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു

ന്യൂസിലന്‍ഡ് വെടിവയ്പ്:  ആന്‍സിയുടെ വീട് നാസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു

കൊടുങ്ങല്ലൂര്‍: ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പില്‍ രക്തസാക്ഷിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സിയുടെ വീട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു. തൃശൂര്‍ ജില്ല സെക്രട്ടറി സിദ്ദിഖുല്‍ അക്ബര്‍, ഡിവിഷന്‍ പ്രസിഡന്റ്, സലിം കാതിക്കോട്, ഏരിയ പ്രസിഡന്റ് സലാം അഴിക്കോട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഈ മാസം 15നുണ്ടായ വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ ആന്‍സി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണത്തിന് കീഴടങ്ങിയത്.

RELATED STORIES

Share it
Top