ദേശീയതല സബ് ജൂനിയര് വടംവലി; ദിവ്യ ശിവദാസിന് സ്വര്ണം
BY NSH30 Aug 2022 4:34 AM GMT

X
NSH30 Aug 2022 4:34 AM GMT
പാലക്കാട്: മഹാരാഷ്ട്രയില് നടന്ന ദേശീയതല സബ് ജൂനിയര് വടംവലി മല്സരത്തില് കേരളത്തിന്റെ പ്രിയതാരം ദിവ്യ ശിവദാസിന് സ്വര്ണ മെഡല്.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയാണ്. ഇതിന് മുമ്പും ദേശീയ തലത്തില് വടംവലി മല്സരത്തില് സ്വര്ണം നേടി വിജയം കരസ്ഥമാക്കിയ താരമാണ് ദിവ്യ ശിവദാസ്.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT