- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതലമട: സമരം ചെയ്യുന്ന അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് പിന്തുണയുമായി പട്ടികവര്‍ഗ മഹാസഭയുടെ ഐക്യദാര്‍ഢ്യജാഥ
BY BRJ30 Nov 2021 2:33 AM GMT

X
BRJ30 Nov 2021 2:33 AM GMT
കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നില്‍ 49 ദിവസമായി കുടില്‍ കെട്ടി സമരം നടത്തി വരുന്ന അംബേദ്കര്‍ കോളനിയിലെ ദലിത് ജനതക്ക് പിന്തുണയുമായി പട്ടികവര്‍ഗ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ജാഥയും പ്രഖ്യാപനവും നടന്നു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയര്‍, എസ്‌സി സമുദായത്തിന്റെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
മാത്തൂര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിഎച്ച്ആര്‍ഓ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സജീവന്‍ രാജു, രവീന്ദ്രന്‍, രാജന്‍ പുലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















