എസ്എംഎ ബാധിച്ച് ചികില്സയിലായിരുന്ന മുഹമ്മദ് ഡാനിഷ് നിര്യാതനായി
BY NSH27 May 2022 3:03 PM GMT

X
NSH27 May 2022 3:03 PM GMT
കാഞ്ഞിരോട്: എസ്എംഎ രോഗം ബാധിച്ച് ചികില്സയിലായിരുന്ന മുഹമ്മദ് ഡാനിഷ് (14) നിര്യാതനായി. കാഞ്ഞിരോട് സ്വദേശികളായ മുത്തലിബ്- നിഷാന ദമ്പതികളുടെ മകനാണ്. ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അല്ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂള് ഏഴാം ക്ലാസ് വിദ്യാര്ഥിയായിരുന്നു. ചികില്സകള്ക്കിടയിലും ഡാനിഷ് എഴുതിയ 'ചിറകുകള്' എന്ന ചെറുകഥാ സമാഹാരം എറെ ജനപ്രീതിയാര്ജിച്ചിരുന്നു.
Next Story
RELATED STORIES
'കെഎസ്ഇബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയില് കെട്ടിവയ്ക്കുന്നു':...
26 Jun 2022 2:59 PM GMTഉണ്ടാവേണ്ടത് ചോദ്യം ചെയ്യുന്നവരുടെയും തര്ക്കിക്കുന്നവരുടെയും ഇന്ത്യ:...
26 Jun 2022 12:45 PM GMTജൂണ് 27 പ്രതിഷേധദിനം: തീസ്ത സെതല്വാദിന്റെയും ആര് ബി...
26 Jun 2022 11:39 AM GMTടി സിദ്ദിഖ് എംഎല്എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTപ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ...
26 Jun 2022 8:03 AM GMTപരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം...
26 Jun 2022 8:00 AM GMT