ഓട്ടോറിക്ഷ മറിഞ്ഞ് എംഎന്‍ കാരശ്ശേരിക്ക് പരിക്ക്
BY BRJ3 Jun 2022 11:31 AM GMT

X
BRJ3 Jun 2022 11:31 AM GMT
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ എഴുത്തുകാരനും അധ്യാപകനുമായ എം എന്‍ കാരശ്ശേരിക്ക് പരിക്ക്. കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
കാരശ്ശേരിയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് മലയാളവിഭാഗം മേധാവിയായി പിരിഞ്ഞ കാരശ്ശേരി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT