Latest News

'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്

തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല; ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്
X

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ഹാജരാകാന്‍ പുതിയ നോട്ടിസ് നല്‍കിയപ്പോള്‍ ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാന്‍ കഴിയില്ലെന്നുമാണ് വര്‍ഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി നോട്ടിസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും ഇഡി വ്യക്തമാക്കി.

Next Story

RELATED STORIES

Share it