Latest News

എംകെ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ എം കെ അബ്ദുല്ല നിര്യാതനായി

കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍

എംകെ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ എം കെ അബ്ദുല്ല നിര്യാതനായി
X

നാട്ടിക: പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാനുമായ എം കെ അബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ കുട്ടിമക്കള്‍: സൗദ,എംഎ ആസിഫ്,നസീമ, എം എ ഷാനവാസ്, ഡോ. മുംതാസ്.മരുമക്കള്‍: പിഎ അബ്ദുള്‍ ഗഫൂര്‍, പി എം ഗഫൂര്‍, ഡോ.റിയാസ് ജമാലുദീന്‍,സമീറ ആസിഫ്, സീനത്ത് ഷാനവാസ് സഹോദരങ്ങള്‍: എം കെ മുഹമ്മദ്, ഡോ.എം കെ ഹംസ, പരേതരായ എം കെ അബ്ദുല്‍ ഖാദര്‍ ഹാജി, എം കെ അബു, എം കെ അബ്ദുല്‍ റഹ്മാന്‍, ഡോ. എം കെ ഇബ്രാഹീം. പ്രമുഖ വ്യവസായി എംഎ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്.കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it