മെഹ്ബൂബ മുഫ്തിയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം
അനന്ത്‌നാഗിലെ ഖിറാം തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ബിജ് ബെഹറയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ഇവരുടെ അകമ്പടി വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
BY SRF15 April 2019 12:30 PM GMT

X
SRF15 April 2019 12:30 PM GMT
ശ്രീനഗര്‍: പിഡിപി അധ്യക്ഷയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. അനന്ത്‌നാഗിലെ ഖിറാം തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ബിജ് ബെഹറയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ഇവരുടെ അകമ്പടി വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിഡിപി അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വരുന്ന ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ മെഹ്ബൂബ മുഫ്ത് അനന്ത്‌നാഗില്‍ നിന്നു മല്‍സരിക്കുന്നുണ്ട്.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT