- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊയില്‍ മായന്‍കുട്ടി ഹാജിഅന്തരിച്ചു

കണ്ണൂര്‍: കടവത്തൂരിലെ പൗരപ്രമുഖനും അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭര്‍ത്താവുമായ പൊയില്‍ മായന്‍കുട്ടി ഹാജി (89) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ (26-06-2025)രാവിലെ 11 മണിക്ക് കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മസ്ജിദുല്‍ അന്‍സാറില്‍ നടക്കും. ഭാര്യ പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, മക്കള്‍: മുഹമ്മദ് (ദുബൈ), അബ്ദുള്ള (ദുബൈ അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍), അഷ്റഫ് (ദുബൈ), അസ്ലം (ദുബൈ) അര്‍ഷാദ് (ദുബൈ), അന്‍സാര്‍ (ദുബൈ), നസീറ.
മരുമക്കള്‍: പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടില്‍ താഹിറ (കടവത്തൂര്‍), പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗര്‍ മുനീറ (എലാങ്കോട്) ഒന്തത്ത് സഫീറ (കൈവേലിക്കല്‍) അനീസ (പാലത്തായി), പൊയില്‍ ജുസ്‌ന (പുല്ലൂക്കര). സഹോദരങ്ങള്‍: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടില്‍ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതില്‍ മൊയ്തീന്‍ ഹാജി (ഉമ്മത്തൂര്‍), പൊയില്‍ അബ്ദുല്ല, കുനിയില്‍ സൂപ്പി ഹാജി (ഇരിങ്ങണ്ണൂര്‍), കിഴക്കോള്‍ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















